നിരവധി മലയാളം ചിത്രങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്റെ മരണം സംഗീതലോകത്തെ ഞെട്ടിച്ച വാര്‍ത്ത...